Tuesday, 5 July 2016


2015  2016  അദ്ധ്യയന വർഷത്തിൽ അയിരൂർ എ. യു. പി സ്കൂളിലേക്ക്‌ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്‌പീക്കർ ശ്രീ .പി. ശ്രീരാമ കൃഷ്ണൻ  അവർകൾ പ്രൊജക്ടർ , മൾട്ടി മീഡിയ പ്രിന്റർ , ലാപ്ടോപ് എന്നിവ അനുവദിച്ചു . അദ്ദേഹത്തോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും മുഴുവൻ അധ്യാപകസുഹൃത്തുക്കളും വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനാൽ അറിയിക്കുന്നു . 












No comments:

Post a Comment