Wednesday 30 September 2015

          ഭക്ഷണ വിതരണ ഹാൾ ഉത്ഘാടനം  


ശ്രീമതി ഉഷ ടീച്ചർ ഉത്ഘാടനം നിർവഹിക്കുന്നു 






ഹെഡ് മാസ്റ്ററോടൊപ്പം സ്കൂൾ വിദ്യാർത്ഥി ഹർഷിൻ 



പെരുന്നാൾ ആഘോഷം 
ഭക്ഷണ പാചകത്തിലൂടെ 






ബിരിയാണി വിതരണം 


 


Monday 28 September 2015


മാധ്യമം വെളിച്ചം - ഉൽഘാടനം 





മാധ്യമപത്രം സ്കൂൾ ലീഡർക്ക് നല്കുന്നു .



ART AND CRAFT TRAINING CLASS


chalk making




flower making



craft on wood


vegetable printing






pearl ornaments making





പൂർവ വിദ്യാർത്ഥി സംഗമം 


പി .കെ .കൃഷ്ണദാസ്‌ മാസ്റ്റർ സംസാരിക്കുന്നു  





സ്കൂൾ  ഐഡന്റ്റിറ്റി കാർഡ്‌ വിതരണം  


Rtd SBT Manager distributing ID card to the school leader.





സെപ്റ്റംബർ 21 - ലോക സമാധാന ദിനാഘോഷം 




കുട്ടികളുടെ കവിത ആലാപനം 


ലോക സമാദാന ദിനത്തെ കുറിച്ച് സൂര്യജിത് സംസാരിക്കുന്നു.





Wednesday 2 September 2015



അയിരൂർ എ . യു .പി  സ്കൂൾ പരിസ്ഥിതി ക്ലബും പെരുമ്പടപ്പ്‌ പഞ്ചായത്ത്‌ കൃഷി വകുപ്പും ചേർന്ന് നടത്തുന്ന കൃഷി തോട്ടത്തിലേക്കായി പച്ചക്കറി തൈകൾ നടുന്ന പരിപാടിയിൽ  നിന്നും.....





ക്ലബ്‌ അംഗങ്ങൾ, പി. ടി. എ., പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്ധ്യോഗസ്ഥർ, ഹെഡ് മാസ്റ്റർ, മറ്റു അധ്യാപകരും  


തൈ നടുന്നത് പെരുമ്പടപ്പ്‌ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി രശ്മി വത്സൻ 





പച്ചക്കറി തൈ നടുന്നത് ഹാപ്പി ടീച്ചർ 



പി ടി എ പ്രസിഡണ്ട് 

ശ്രീ അയിരൂർ മുഹമ്മദ്‌ അലി 




ഹെഡ് മാസ്റ്റർ പച്ചക്കറി തൈ നടുന്നു 









ഹാപ്പി ടീച്ചർ  കുട്ടികൾക്ക് നിർദേശങ്ങൾ നൽകുന്നു .



കുട്ടികൾ ബയോഗ്യാസ്‌ പ്ലാ ന്റ്റി ൻറെ പ്രവർത്തനം നിരീക്ഷിക്കുന്നു.