അയിരൂർ എ . യു .പി സ്കൂൾ പരിസ്ഥിതി ക്ലബും പെരുമ്പടപ്പ് പഞ്ചായത്ത് കൃഷി വകുപ്പും ചേർന്ന് നടത്തുന്ന കൃഷി തോട്ടത്തിലേക്കായി പച്ചക്കറി തൈകൾ നടുന്ന പരിപാടിയിൽ നിന്നും.....
ക്ലബ് അംഗങ്ങൾ, പി. ടി. എ., പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്ധ്യോഗസ്ഥർ, ഹെഡ് മാസ്റ്റർ, മറ്റു അധ്യാപകരും |
തൈ നടുന്നത് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രശ്മി വത്സൻ |
പച്ചക്കറി തൈ നടുന്നത് ഹാപ്പി ടീച്ചർ |
പി ടി എ പ്രസിഡണ്ട് |
ശ്രീ അയിരൂർ മുഹമ്മദ് അലി |
ഹെഡ് മാസ്റ്റർ പച്ചക്കറി തൈ നടുന്നു |
ഹാപ്പി ടീച്ചർ കുട്ടികൾക്ക് നിർദേശങ്ങൾ നൽകുന്നു . |
കുട്ടികൾ ബയോഗ്യാസ് പ്ലാ ന്റ്റി ൻറെ പ്രവർത്തനം നിരീക്ഷിക്കുന്നു. |
No comments:
Post a Comment