കൂട്ടുതാങ്ങ് - 2015 ജൂണ്‍ 26
അസുഖബാധിതരായ കൂട്ടുകാർക്കു വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് ആരംഭിച്ച ഒരു സംരംഭം ...
വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു കൊണ്ട് ബഹുമാന്യനായ ശ്രീ .ശശി മാസ്റ്റർ സംസാരിക്കുന്നു . |
അധ്യക്ഷ പ്രസംഗം ബഹുമാന്യനായ ഹെഡ് മാസ്റ്റർ ശ്രീ . പി .കെ .കൃഷ്ണദാസ് നിർവഹിക്കുന്നു . |
വിദ്യാർത്ഥിക്ക് നിക്ഷേപ കുടുക്ക നൽകി ഉൽഘാടനം നിർവഹിക്കുന്നത് ബഹുമാനപ്പെട്ട എം .എൽ .എ . ശ്രീ . ശ്രീരാമകൃഷ്ണൻ അവർകൾ . |
കൂട്ടുതാങ്ങ് സന്ദേശവുമായി ബഹുമാനപെട്ട എം . എൽ . എ . |
ബഹുമാനപെട്ട പൊന്നാനി എ. ഇ. ഒ . ശ്രീ. നാരായണൻ മാസ്റ്റർ സംസാരിക്കുന്നു . |
തിരൂർ ഡയറ്റ് ഫാക്കൽട്ടി ശ്രീ . സുനിൽ അലക്സ്. |
പൊന്നാനി ബി .പി. ഒ. ശ്രീ .സിദ്ധിഖ് മാസ്റ്റർ . |
ഗണിതപതിപ്പ് പ്രകാശനം |
നന്ദി പ്രകടനം ശ്രീ.വാസുദേവൻ മാസ്റ്റർ . |
No comments:
Post a Comment