Saturday, 29 August 2015



ചിങ്ങം 1 - കർഷകദിനം 

മണ്ണിനെയും മനുഷ്യനെയും അറിഞ്ഞ്‌ സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വിത്തുകൾ നടുന്നു.


















എൽ .പി  കിന്നാരം 


റൂബി ടീച്ചറെ കിന്നാരം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.


റൂബി ടീച്ചർ കുട്ടികളോട് സംസാരിക്കുന്നു 

കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ 






















 എൽ .പി , യു .പി  സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികൾ .









Wednesday, 26 August 2015

Monday, 17 August 2015


ക്ലാസ്സ്‌തല പ്രവർത്തനങ്ങൾ